Surprise Me!

Sabarimala pilgrimage prohibited; red alert at Pamba dam | Oneindia Malayalam

2021-11-20 778 Dailymotion

Sabarimala pilgrimage prohibited; red alert at Pamba dam<br />പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്നും പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നിർദ്ദേശം നൽകി.<br /><br /><br />

Buy Now on CodeCanyon